ഞായറാഴ്‌ച, ജനുവരി 26, 2020

തിയേറ്റർ ഭരിക്കാൻ തലൈവർ എത്തി, ഇനി പൂരലഹരി; ദർബാർ റിവ്യൂ

എ ആർ മുരുഗദോസ് രജിനിയെ നായകൻ ആക്കി ഒരുക്കിയ ദർബാർ ഇന്നാണ് തീയേറ്ററുകളിൽ എത്തുന്നത്. തലൈവർ പടം എന്നത് കൊണ്ട് തന്നെ അതിന്റെ പ്രതീക്ഷകളെ പറ്റി പറയേണ്ടതില്ലല്ലോ. ആദിത്യ അരുണാചലം എന്ന പൊലീസ് ഓഫീസറായിട്ടാണ് രജിനി ചിത്രത്തിൽ എത്തുന്നത്‌. ഡൽഹിയിൽ നിന്ന് ഒരു മിഷൻ പൂർത്തീകരിക്കാൻ വേണ്ടി മുംബൈയിൽ എത്തുന്ന അരുണാചലം എന്ന ഓഫീസറുടെ സ്വകാര്യജീവിതത്തെ അയാളുടെ ജോലി എത്രമാത്രം ബാധിക്കുന്നു എന്നതാണ് ദർബാർ പറയുന്നത്.

പേട്ട മുതൽ പഴയ ട്രാക്കിലേക്ക് എത്തിയ രജനിയുടെ മറ്റൊരു അഴിഞ്ഞാട്ടം തന്നെയാണ് ദർബാർ. തീയേറ്ററിൽ ഉത്സവലഹരി സൃഷ്ടിക്കാൻ ആ കണ്ണുകൾ തന്നെ ധാരാളമായിരുന്നു. സുനിൽ ഷെട്ടി, നിവേദ തോമസ്, യോഗി ബാബു, നയൻതാര എന്നിവർ മികച്ച പ്രകടനം കാഴ്ച വച്ചു. സുനിൽ ഷെട്ടിയുടെ വില്ലൻ വേഷം കയ്യടി അർഹിക്കുന്നു. പ്രതീക്ഷകൾ തെറ്റിക്കാതെ രജിനിയെ പ്രേക്ഷകർക്ക് തരുന്നതിലും അതോടൊപ്പം സിനിമയിലും ഒരുപോലെ ശ്രദ്ധ കൊടുത്തു മികച്ച ചലച്ചിത്ര അനുഭവം തരാനും മുരുകദോസിന് സാധിച്ചു. സന്തോഷ് ശിവന്റെ ക്യാമറക്കണ്ണുകളിലൂടെ രജിനിയെ കാണാൻ വീണ്ടും സൗന്ദര്യം കൂടി. റിലീസിന് മുന്നേ തന്നെ ഹിറ്റ് ആയ പാട്ടുകൾ കൊണ്ട് തീയേറ്ററിൽ പ്രകമ്പനം സൃഷ്ടിക്കാൻ അനിരുദ്ധിന്റെ മാന്ത്രിക വിരലുകൾക്ക് സാധിച്ചിട്ടുണ്ട്.

മൊത്തത്തിൽ എല്ലാ രജിനി ചിത്രങ്ങളെയും പോലെ തീയേറ്ററിൽ നിന്ന് തന്നെ കണ്ടു അനുഭവിക്കേണ്ട തലൈവർ അഴിഞ്ഞാട്ടം ആണെന്ന് പറയാം ദർബാർ. രജിനി എപ്പടി പോണാറോ… ഒരു വർഷത്തിക്കു അപ്പുറം അപ്പടിയെ തിരുമ്പി വന്തിട്ടേ…!

avatar
  Subscribe  
Notify of

Trending Articles

കണ്ണ് കെട്ടി ബോട്ടിൽ ക്യാപ് ചലഞ്ച്; ഞെട്ടിപ്പിച്ച്‌ കുങ്ഫു...

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കുന്ന പുതിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. ആക്ഷന് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ സോഷ്യൽ മീഡിയ...

‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും ദിലീഷ്‌ പോത്തനും;...

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും; ദി കുങ്ഫു...

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ...

മാസ്സ് കാണിച്ച്‌ ബോസ്, ചടുലത നിറഞ്ഞ ആക്ഷനുമായി മമ്മൂട്ടി...

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മാസ്സ് മസാല ചിത്രം ചെയ്യാനൊരുങ്ങിയ മമ്മൂട്ടിയെ പ്രേക്ഷകർ കാത്തിരുന്നത് വലിയ ആകാംഷയോടെ ആയിരുന്നു. പുറത്തിറങ്ങിയ ടീസറും ട്രയ്ലറും വലിയ പ്രതീക്ഷകളും തന്നു കൊണ്ട് അവസാനം...

ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ മുന്നിൽ അയ്യപ്പനും...

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് - ബിജു മേനോൻ ടീം വീണ്ടും...

‘പട’ നയിക്കാൻ ചാക്കോച്ചനും ജോജുവും വിനായകനും...

കമൽ കെ എം സംവിധാനം ചെയ്ത്‌ കുഞ്ചാക്കോ ബോബൻ, ജോജു, വിനായകൻ, ദിലീഷ് പോത്തൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'പട' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി....

ഞെട്ടിപ്പിക്കുന്ന ആക്ഷൻ തരംഗം മലയാളത്തിലേക്ക് വീണ്ടും;...

പൂമരത്തിന് ശേഷം എബ്രിഡ് ഷൈൻ ഒരുക്കി ഇന്ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ദി കുങ്ഫു മാസ്റ്റർ. പൂമരത്തിലെ തന്നെ നായിക ആയ നിത പിള്ള കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയിൽ...

ജേക്സ്‌ ബിജോയ്‌ ആണ് താരം; ട്രെന്റിംഗിൽ...

ജേക്സ്‌ ബിജോയ് സംഗീതം നൽകിയ രണ്ടു ചിത്രങ്ങളുടെ ട്രെയ്‌ലറും ടീസറും ആണ് യൂട്യൂബിൽ ഇപ്പോൾ ട്രെന്റിങ്. ടോവിനോ നായകൻ ആവുന്ന ഫോറൻസിക്കും, പൃഥ്വിരാജ് - ബിജു മേനോൻ ടീം വീണ്ടും...