Thursday, September 24, 2020

പ്രാർത്ഥനയുടെ ശബ്ദ മാധുര്യത്തിൽ പ്രേക്ഷകർ കാത്തിരുന്ന ഹെലനിലെ ഗാനം പുറത്തിറങ്ങി

മാത്തുകുട്ടി സേവ്യർ സംവിധാനം ചെയ്ത്‌ അന്ന ബെൻ നായികയായി തിയേറ്ററിൽ വലിയ വിജയത്തോടെ പ്രദർശനം തുടരുന്ന ഹെലനിലെ പുതിയ ഗാനം പുറത്തിറങ്ങി. ഷാൻ റഹ്മാൻ സംഗീതം നിർവഹിച്ച സിനിമയിൽ ഇന്ദ്രജിത്തിന്റെയും പൂർണിമയുടെയും മകളായ പ്രാർത്ഥന ഇന്ദ്രജിത് പാടിയ ‘താരാപദമാകെ’ എന്ന് തുടങ്ങുന്ന ഗാനമാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. സിനിമയിൽ വളരെ പ്രാധാന്യമുള്ള ഗാനം അതിമനോഹരമായാണ് പ്രാർത്ഥന ആലപിച്ചിരിക്കുന്നത്‌. നേരത്തെ പ്രാർത്ഥന പാടിയ ‘മോഹൻലാൽ’ സിനിമയിലെ ‘ലാലേട്ടാ’ എന്ന ഗാനം തരംഗമായിരുന്നു. വലിയ പ്രേക്ഷക പ്രീതി നേടിയ ഗാനം ഇപ്പോൾ തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടി കഴിഞ്ഞിരിക്കുകയാണ്.

0 0 vote
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

പ്രശസ്ത സീരിയൽ താരം ശബരിനാഥ് അന്തരിച്ചു; അപ്രതീക്ഷിത വിയോഗമെന്ന്...

പ്രശസ്ത സീരിയൽ താരം ശബരിനാഥ് അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ ശബരിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കളിക്കുന്നതിനിടെ ക്ഷീണം തോന്നിയതിനെ തുടര്‍ന്ന് മാറിയിരുന്നു. വീണ്ടും കളിക്കാനായി എഴുന്നേറ്റപ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നുവെന്നാണ്...

ശരത്‌ ജിനരാജിന്റെ ‘ജസ്‌റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം അവാർഡ്‌...

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത 'ജസ്റ്റ്‌ മാരീഡ്‌' എന്ന ഷോർട്‌ ഫിലിം TIFA - ട്രാവൻകോർ ഇന്റർനാഷണൽ ഫിലിം അവാർഡ്‌ എന്ന പുരസ്കാര മേളയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ഷോർട്ട്‌ ഫിലിംസും ഫീച്ചർ...

സീരിയലും സിനിമയും ഒരുപോലെ; വ്യത്യാസം ക്യാമറയ്ക്കുമാത്രമെന്ന് ശാന്തീകൃഷ്ണ

മലയാളത്തിൽ ആദ്യമായി ചെലിവിഷൻ രംഗത്തേക്കെത്തിയ ഒരു നടി ശാന്തീകൃഷ്ണയായിരിക്കണം. സിനിമയിൽ സജീവമായിരിക്കുമ്പോഴാണ് അവർ ചെലിവിഷൻ സീരിയലുകളിലേക്ക് വരുന്നത്. സിനിമയും സീരിയലും തമ്മിലുള്ള വ്യാത്യാസങ്ങളെക്കുറിച്ച് പറയുകയാണ് ശാന്തീകൃഷ്ണ. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ്...

കുഞ്ചാക്കോ ബോബൻ – ജോജു ജോർജ് കൂട്ടുകെട്ടിൽ ‘നായാട്ട്’...

ചാർലിക്ക്‌ ശേഷം മറ്റൊരു മാർട്ടിൻ പ്രക്കാട്ട് ചിത്രത്തിനായുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന താരങ്ങൾ ആകുന്ന 'നായാട്ട്' ആണ് മാർട്ടിൻ പ്രക്കാട്ടിന്റെ...

ത്രില്ലറുമായി മാധവനും അനുഷ്കയും; നിശബ്ദം ആമസോൺ പ്രൈമിൽ റിലീസിനെത്തും

തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടനായകൻ മാധവനും, സൂപ്പർ നായിക അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ചിത്രമാണ് നിശബ്ദം. ഹേമന്ത് മധുകർ സംവിധാനം ചെയ്യുന്ന ഈ ത്രില്ലർ ചിത്രം റിലീസിനൊരുങ്ങുകയാണ്. കോവിഡ് പ്രതിസന്ധിമുലം മൂലം...

ക്വാറന്റീനിൽ 8 മാസം തൊഴിലില്ലായ്മയുടെ 7...

കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനാണ് ജയറാം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് സിനിമകളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും വിശേഷങ്ങള്‌‍ പങ്കുവച്ച് ജയറാം എത്താറുണ്ട്. ഇപ്പോഴിതാ രസകരമായ അടിക്കുറിപ്പോടുകൂടി...

ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌...

ഉണ്ണി മുകുന്ദൻ ആദ്യമായി ഉപയോഗിച്ച ബൈക്‌ അദ്ദേഹത്തിന് തന്നെ മോഡിഫൈ ചെയ്ത്‌ പിറന്നാൾ സമ്മാനമായി നൽകി ഉണ്ണി മുകുന്ദൻ ഫാൻസ്‌. തന്റെ ഒരു ആരാധകന് ആവശ്യം വന്നപ്പോൾ താൻ ആദ്യമായി...

ബോളിവുഡ്‌ ചിത്രത്തിന് തിരക്കഥയൊരുക്കി മലയാളത്തിന്റെ പ്രിയകവി

മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമാണ് റഫീഖ് അഹമ്മദ്. ഇപ്പോഴിതാ തിരക്കഥ രചനയിലേക്ക് തിരിയുകയാണ് അദ്ദേഹം. ആദ്യ രചന ബോളിവുഡ് ചിത്രത്തിന് വേണ്ടിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധായകന്‍....
0
Would love your thoughts, please comment.x
()
x