ഒരേക്കളോളം ഭൂമിയിൽ കരനെല്ല്; മാതൃകയായി പ്രവാസിയും കുടുംബവും…!

സ്വന്തം ഭൂമിയിൽ മാളിക കെട്ടി പണിതു ജീവിക്കുന്ന മലയാളികൾക്കിടയിൽ വ്യത്യസ്തരും മാതൃകയും ആവുകയാണ് അരുണനും കുടുംബവും. ആറ്റിങ്ങൽ അവനവഞ്ചേരി നിവാസികളായ അരുണൻ തച്ചൂർക്കുന്നിലെ തന്റെ കുടുംബ വസ്തുവിലാണ് ഒരേക്കളോളം കരനെൽ കൃഷി ചെയ്തത്. ആറ്റിങ്ങൽ കൃഷി ഭവനിലെ പ്രത്യാശ എന്ന വിത്ത് നടുകയും ഏകദേശം 120 കൊണ്ടാണ് കൊയ്യാൻ പകമാവുകയും ചെയ്തത്.

വിളവെടുപ്പ് ഉൽഘാടനം ചെയ്യാൻ നഗരസഭ ചെയർമാൻ, കൃഷി വകുപ്പ് മേധാവികൾ എന്നിവരും ചേർന്നതോടെ സംഭവം പുറംലോകം അറിഞ്ഞു.
കുടുംബാംഗങ്ങൾ ഉൾപ്പടെ നാട്ടുകാരും വിളവെടുപ്പിൽ പങ്കു ചേർന്നതോടെ മാതൃകാപരമായ ഈ കാര്യത്തിന് ജനശ്രദ്ധ ലഭിക്കുയായിരുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments