മമ്മൂക്കയുടെ ‘യാത്ര’ക്ക്‌ ക്ലീൻ U സെർട്ടിഫികറ്റ്‌ !!

മഹി വി രാഘവ്‌ സംവിധാനം ചെയ്ത്‌ മമ്മൂട്ടി നായകനാകുന്ന തെലുഗു ചിത്രം യാത്രയുടെ സെൻസറിംഗ്‌ കഴിഞ്ഞു. ക്ലീൻ U സെർട്ടിഫികറ്റ്‌ ആണ് ചിത്രത്തിന് ലഭിച്ചത്‌. 2 മണിക്കൂർ 6 മിനുറ്റ്‌ ദൈർഘ്യമുള്ള ചിത്രത്തിന്റെ മലയാളം പതിപ്പ്‌ ആകും കേരളത്തിൽ റിലീസ്‌ ചെയ്യുക.

മുൻ ആന്ദ്രപ്രദേശ്‌ മുഖ്യമന്ത്രി Dr YS രാജശേഖര റെഡ്ഡി എന്ന YSR ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്‌. ഫെബ്രുവരി 8ന് ചിത്രം റിലീസ്‌ ചെയ്യും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments