മേജർ രവി സംവിധാനം ചെയ്തു മോഹൻലാൽ നായകൻ ആയി എത്തിയ കീർത്തിചക്രയ്ക്ക് ഇന്നേക്ക് 13 വർഷം, അത്രയും വർഷങ്ങൾക്ക് മുന്നേ തീയേറ്ററുകളിൽ ഇരിക്കുന്ന പ്രേക്ഷകന് രോമാഞ്ചം ഉണ്ടാക്കി കൊടുത്ത ഒരു പട്ടാള ചിത്രം. ഓർമകൾ അയവിറക്കുന്ന കൂട്ടത്തിൽ കേൾക്കേണ്ട ഒന്നാണ് ഈ പാകിസ്ഥാനി പെണ്കുട്ടി പാടുന്ന ഗാനം. ചിത്രത്തിലെ ഹിറ്റ് ഗാനം മാധുര്യമേറുന്ന ശബ്ദത്തിൽ ഒരിക്കൽ കൂടി ആസ്വദിക്കാം.



![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)