Thursday, September 10, 2020

ആഗ്രഹിച്ചതൊന്ന് വന്നത് നാല്; 4 സിൽവർ പ്ലേ ബട്ടണുകൾ ഒരു വീട്ടിലേക്ക്; സന്തോഷം അറിയിച്ച് കൃഷ്ണാ സിസ്റ്റേഴ്സ്

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്മ കുമാറിന്റേത്. കൃഷ്ണകുമാറും, ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്.വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി ഇവരുടെ യൂട്യൂബ് ചാനലുകൾ വൈറലാണ്. ഇപ്പോഴിതാ ഏറെ സന്തോഷത്തോടെ പുതിയ വിശേശം പങ്കുവച്ചിരിക്കുകയാണ് കൃഷ്ണാ സിസ്റ്റേഴ്സ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ക്ക് യൂട്യൂബില്‍ നിന്നും സില്‍വര്‍ പ്ലേ ബട്ടണ്‍ അവാര്‍ഡ് ലഭിച്ചിരിക്കുകയാണ്.

സില്‍വര്‍ ബട്ടണും ഗോള്‍ഡ് ബട്ടണും ഡയമണ്ട് ബട്ടണുമൊക്കെ ലഭിക്കുക എന്നത് അടുത്തിടെ സോഷ്യല്‍മീഡിയയില്‍ ഒരു സാധാരണ സംഭവമായി മാറിയിട്ടുണ്ട്. എന്നാൽ ഒരു കുടുംബത്തിലെ നാലുപേർക്ക് ഒരുമിച്ച് ഈ നേട്ടം ലഭിക്കുന്നത് ആദ്യമായാണ്. പിന്തുണച്ച എല്ലാവർക്കും നന്ദിപറഞ്ഞ് സഹോദരിമാർ പുതിയ വീഡിയോയുമായെത്തിയിരിക്കുകയാണ്. ഒരു ലക്ഷം സബ്സ്‌ക്രൈബേഴ്സ് പൂര്‍ത്തിയായപ്പോള്‍ യൂട്യൂബ് സില്‍വര്‍ ബട്ടണ്‍ ഒരെണ്ണം കാണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോള്‍ നാലെണ്ണം വന്നിരിക്കുകയാണ്, ഞങ്ങള്‍ക്ക് 4 പേര്‍ക്കും, ഇത് അപൂര്‍വ്വതയാണ്., അഹാന പറയുന്നു. ഈ നേട്ടത്തിലൂടെ സഹോദരിമാർക്ക് ലഭിച്ച സന്തോഷം ഇനി അച്ഛനും അമ്മയ്ക്കും ലഭിക്കണമെന്നാണ് പ്രാത്ഥനയെന്ന് ഇവർ പറയുന്നു.

Trending Articles

ആരാധകർക്ക് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം; വൺ സിനിമയുടെ ടീസർ...

ആരാധകർ ഏറെ ആവേശത്തോടെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത്. ജനമദിനത്തിന് ആരാധകർക്ക് ലഭിച്ച സമ്മാനമാണ് മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ ടീസർ റിലീസ്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന...

‘താനേ മൗനം’; കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ അതിമനോഹര ഗാനം...

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌, ഇന്ത്യ ജാർവിസ്‌ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സൂരജ്‌ എസ്‌ കുറുപ്പ്‌...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍...

എന്നെ കടിച്ചത് 20 കൊതുകുകൾ, ഓവർ ഹീറ്റായി ഫോൺ,...

രണ്ടേരണ്ടു ചിത്രങ്ങളിലൂടെ തന്നെ സിനിമാലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയ നടിയാണ് ബനിതാ ബസു. വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രൂവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലെ ബനിതയുടെ...

ഹോട്ട് ഫോട്ടോഷൂട്ടുമായി പാർവതിയും കേതകിയും; ചിത്രങ്ങൾ വൈറൽ

മലയാളത്തിന്റെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ എന്ന വിശേഷണത്തിനുടമയായി നടിയാണ് പാർവതി തിരുവോത്ത്. അഭിയത്തിലൂടെയും നിലപാടുകൾ വ്യക്തമാക്കിയും താരം ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ പാർവതിയുടെ വേറിട്ടൊരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.

ആഗ്രഹിച്ചതൊന്ന് വന്നത് നാല്; 4 സിൽവർ...

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരകുടുംബമാണ് നടൻ കൃഷ്മ കുമാറിന്റേത്. കൃഷ്ണകുമാറും, ഭാര്യയും മകളും നടിയുമായ അഹാനയും സഹോദരിമാരുമെല്ലാം യൂട്യൂബ് ചാനലുമായി സജീവമാണ്.വിശേങ്ങളും പാചകങ്ങളും ഫാഷനും ഒക്കെയായി ഇവരുടെ യൂട്യൂബ്...

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

അന്താരാഷ്ട്ര പുരസ്കാരം നേടി മലയാളത്തിന് അഭിമാനമുയർത്തിയിരിക്കുകയാണ് നടി കനി കുസൃതി. 'ബിരിയാണി' എന്ന സിനിമയിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ...

പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ...

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ ഇഷ്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. 41ാം പിറന്നാളാഘോഷിക്കുന്ന പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും ചേർന്ന്. 1979...