പാലക്കാട് ബീവറേജസ് ഔട്ട്ലേറ്റിലേയ്ക്ക് സ്റ്റോക്കുമായി വരുന്ന ലോറി ഡ്രൈവർ ചിലർക്ക് അത്ഭുതം ആണെങ്കിലും അവിടുള്ളവർക്ക് സാധാരണ കാഴ്ചയാണ്.യോഗിത രഘു വംശി. 45 വയസ് ആയ ഈ സ്ത്രീ ആണ് ആഗ്രയിൽ നിന്നും 2341 കിലോമീറ്റർ താണ്ടി മഹീന്ദ്ര നാവിസ്റ്റർ ഓടിച്ചു ഇവിടെ എത്തുന്നത്. ഭർത്താവിന്റെ മരണശേഷം മക്കളുടെ പഠിപ്പിനും ജീവിത ചിലവിനും വേണ്ടിയാണ് ഈ ബിരുദധാരിണി ഈ ജോലി തിരഞ്ഞെടുത്തത്.
Subscribe
Login
0 Comments