2019 മമ്മൂട്ടിയുടെ വർഷം!! തുടർച്ചയായ 5 ഹിറ്റുകളുമായി മെഗാസ്റ്റാർ !!

2019 മമ്മൂട്ടിയുടെ സുവർണ വർഷം. ഒരു നടനെ സംബന്ധിച്ച് ഒരിക്കലും നല്ല കാര്യമല്ല 6 മാസത്തിനിടയിൽ 5 റിലീസ് വരുന്നത്. എന്നാൽ ചരിത്രം തിരുത്തിക്കുറിച്ച് അഞ്ചും വിജയമാക്കിയ മമ്മൂട്ടി 80കളിൽ ബോക്സോഫീസ് അടക്കി ഭരിച്ച മമ്മൂട്ടിയുഗത്തെ അനുസ്മരിപ്പിക്കും വിധം ഓരോ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാക്കുന്നു.


2000 നു ശേഷം ആദ്യമായിട്ടാണ് ഒരു നടന്റെ സാന്നിധ്യം കൊണ്ട് തുടർച്ചയായി 5 വിജയങ്ങൾ ഉണ്ടാവുന്നത്. പേരൻപിലെ അമുദാവനെയും യാത്രയിലെ വൈ എസ് ആറിനെയും മധുരരാജയിലെ രാജയേയും ഉണ്ടയിലെ മണി സാറിനെയും പതിനെട്ടാം പടിയിലെ ജോൺ എബ്രാഹം പാലക്കലിനേയും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments