66ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു; അവാർഡുകൾ വാരിക്കൂട്ടികൊണ്ട് മലയാളം

66ആമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി ‘Uri – The Surgical Strike’ എന്ന ചിത്രത്തിന് വേണ്ടി വിക്കി കൗശലും Andhadhun എന്ന ചിത്രത്തിന് വേണ്ടി ആയുഷ്മാൻ ഖുറാനയും പങ്കിട്ടു. മഹനടിയിലെ പ്രകടനത്തിന് കീർത്തി സുരേഷ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ‘സുഡാനി ഫ്രം നൈജീരിയ’ കഴിഞ്ഞ വർഷത്തെ മികച്ച മലയാള ചിത്രമായി മാറി. മികച്ച ആർട്ട് വർക്കിനുള്ള പുരസ്‌കാരം ദിലീപ് ചിത്രം കമ്മരസംഭവം സ്വന്തമാക്കി.

ജോസഫ് എന്ന ചിത്രത്തിന് വേണ്ടി ജോജു ജോർജ്, സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ ഉമ്മയുടെ വേഷത്തിന് സാവിത്രി എന്നിവർക്ക് പ്രത്യേക പരാമർശം ലഭിച്ചു.

മറ്റു പ്രധാന അവാർഡുകൾ..

66th National Film Award: List of Winners (Best Regional Films and Other Categories)

Best films in the Feature Film category

  • Best Rajasthani Film: Turtle
  • Best Panchanga Film: In The Land Of Poisonous Women
  • Best Garo Film: Anna
  • Best Marathi Film: Bhonga
  • Best Tamil Film: Baram
  • Best Hindi Film: Andhadhun
  • Best Urdu Film: Hamid
  • Best Bengali Film: Ek Je Chhilo Raja
  • Best Malayalam Film: Sudani From Nigeria
  • Best Telugu Film: Mahanati
  • Best Kannada Film: Nathicharami
  • Best Konkani Film: Amori
  • Best Assamese Film: Bulbul Can Sing
  • Best Punjabi Film: Harjeeta
  • Best Gujarati Film: Reva

Best Action: KGF
Best Choreography: Padamaavat
Best Special Effects: Awe, KGF
Best Lyrics: Manjutha for Nathicharami
Best Music Direction: Padmaavat
Best Background Music: Uri
Best Makeup Artiste: Ranjith for Awe
Best Costume Designer: Mahanathi
Best Production Design: Kammara Sambhavam
Best Editing: Nathicharami
Best Location Sound: Tendlya
Best Sound Design: Uri
Best Mixed Track: Rangasthalam
Best Original Screenplay: Chi Arjun La Sow
Best Adapted Screenplay: Andhadhun
Best Dialogue: Tarikh
Best Cinematography: Ulu
Best Female Playback Singh: Bindu Mani for Mayavi Manave from Nathicharami
Best Male Playback Singer: Arijit Singh for Binte Dil from Padmaavat

Best Child Artistes: PV Rohith, Samit Singh, Tala Archalreshu, Srinivas Pokale

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x