ബുധനാഴ്‌ച, മെയ്‌ 27, 2020

ആറു മിനിറ്റ് സംഘട്ടനത്തിന് 6 കോടി; വ്യത്യസ്തതയുമായി അല്ലു അർജുന്റെ പുഷ്പ

ചടുതലയാർന്ന സംഘട്ടനവും ഡാൻസും കൊണ്ട് മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ അല്ലു അർജുൻ തന്റെ പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. ആര്യ, ആര്യ 2 എന്നീ ചിത്രങ്ങൾ പ്രേക്ഷകർക്ക്‌ സമ്മാനിച്ച സുകുമാർ ഒരുക്കുന്ന പുഷ്പ എന്ന ചിത്രമാണ് അല്ലുവിന്റെ അടുത്തതായിട്ട്‌ പുറത്തിറങ്ങാനുള്ളത്‌. ഇപ്പോൾ ചിത്രത്തികെ ഒരു സംഘട്ടന രംഗത്തെ കുറിച്ചാണ് സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ചിത്രത്തിലെ ആറു മിനിറ്റോളം വരുന്ന സംഘട്ടനത്തിന് ആറു കോടിയോളം രൂപയാണ് ചിലവ്. വാർത്ത കേട്ടപ്പോൾ തന്നെ ആരാധകർ ആകാംഷയിലാണ്. കൂടുതൽ വാർത്തകൾ അണിയറക്കാർ പുറത്തു വിടുന്നതും കാത്തിരിക്കുകയാണ് പ്രേക്ഷകർ.

പുഷ്പയിൽ ലോറി ഡ്രൈവറായ പുഷ്പ രാജ്‌ എന്ന കഥാപാത്രത്തെ ആണ് അല്ലു അർജുൻ അവതരിപ്പിക്കുന്നത്‌. കാട്ടിലെ കള്ളത്തടി കടത്തും പ്രമേയമാകുന്ന ചിത്രത്തിൽ രഷ്മികയാണ് നായിക. തമിഴ്‌ താരം വിജയ്‌ സേതുപതി ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുമെന്ന് വാർത്ത ഉണ്ടായിരുന്നുവെങ്കിലും താരം ഇപ്പോൾ അതിൽ നിന്ന് പിന്മാറി എന്നാണ് അറിയുന്നത്‌.

avatar
  Subscribe  
Notify of

Trending Articles

റംസാൻ കാലത്ത്‌ 30 ദിനവും വൃതം അനുഷ്ടിച്ച്‌ ടോവിനോ...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...

ഉണ്ണി മുകുന്ദൻ – ആത്മിയ ചിത്രത്തിലേക്ക്‌ എന്ന പേരിൽ...

ഉണ്ണി മുകുന്ദൻ, ആത്മിയ ജോടി ഒന്നിക്കുന്ന പുതിയ ചിത്രത്തിലെക്ക്‌ കുട്ടികളെ അടക്കം ആവശ്യമുണ്ടെന്ന വ്യാജേന സോഷ്യൽ മീഡിയയിൽ വ്യാജ കാസ്റ്റിംഗ്‌ കാൾ പ്രചരിക്കുന്നു. ഈ സന്ദേശത്തോടൊപ്പം പ്രചരിക്കുന്ന നമ്പറിൽ വിളിക്കുമ്പോൾ...

കണ്ണന്റെ ആശംസക്ക്‌ നന്ദി അറിയിച്ച്‌ മോഹൻലാൽ; വീഡിയോ

കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായ ഒരു വീഡിയോ ആയിരുന്നു കാഴ്ച ശക്തിയില്ലാത്ത തിരുവനന്തപുരം സ്വദേശി കണ്ണൻ ശർമ ലാലേട്ടന് പിറന്നാൾ ആശംസ അറിയിച്ച വീഡിയോ. കണ്ണന്റെ സഹോദരിയുടെ...

ദൃശ്യത്തിന് 2ആം ഭാഗം വരുന്നു; ലോക്ക്‌ഡൗൺ കഴിഞ്ഞാൽ ചിത്രം...

മോഹൻലാൽ - ജീത്തു ജോസഫ്‌ കൂട്ടുകെട്ടിൽ പിറന്ന മലയാളത്തിലെ സകല റെക്കോർഡുകളും തിരുത്തി കുറിച്ച ദൃശ്യത്തിന് 2ആം ഭാഗം വരുന്നു. നിർമ്മാതാവ്‌ ആന്റണി പെരുമ്പാവൂർ ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌. നിലവിൽ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക് വേണ്ടി 50...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റെക്കോർഡ്‌ തുകക്ക്‌ അയ്യപ്പനും കോശിയുടെയും ഹിന്ദി...

സച്ചി തിരക്കഥയും സംവിധാനവും നിർവഹിച്ച്‌ ബ്ലോക്‌ബസ്റ്റർ ഹിറ്റായ അയ്യപ്പനും കോശിയും ഹിന്ദിയിലേക്ക്‌. നടൻ ജോൺ എബ്രഹാം റെക്കോർഡ്‌ തുകക്ക്‌ ചിത്രത്തിന്റെ ഹിന്ദി അവകാശം സ്വന്തമാക്കിയെന്നാണ് ലഭിക്കുന്ന വിവരം. ജോണിന്റെ തന്നെ...

ക്ഷേത്രത്തിന് മുന്നിൽ പള്ളിയെന്നാരോപിച്ചു മിന്നൽ മുരളിയ്ക്ക്...

മലയാളം, തമിഴ്, തെലുഗു, ഹിന്ദി എന്നീ ഭാഷകളിൽ ഒരുങ്ങുന്ന മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളിക്ക് വേണ്ടി ഒരുക്കിയ വലിയ സെറ്റിനാണ് ഈ ദുർഗതി വന്നത്. ക്ഷേത്രത്തിന്...

റംസാൻ കാലത്ത്‌ 30 ദിനവും വൃതം...

ലോക്ക് ഡൗണ് കാലം പലർക്കും പല രീതിയിലാണ്. സിനിമ മേഖലയിലെ പല നടന്മാരും അവരവരുടെ രീതിയിൽ ലോക്ക് ഡൗണ് കാലഘട്ടം ചിലവഴിക്കുമ്പോൾ നടൻ ടോവിനോ റംസാൻ നോമ്പ് അനുഷ്ടിച്ചു കൊണ്ടാണ്...