ക്വാറന്റീനിൽ 8 മാസം തൊഴിലില്ലായ്മയുടെ 7 മാസം വൈറൽ പോസ്റ്റുമായി ജയറാം

കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകനാണ് ജയറാം. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് സിനിമകളിലും താരം സജീവമാണ്. സോഷ്യൽ മീഡിയയിലും വിശേഷങ്ങള്‌‍ പങ്കുവച്ച് ജയറാം എത്താറുണ്ട്.

ഇപ്പോഴിതാ രസകരമായ അടിക്കുറിപ്പോടുകൂടി തന്റ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. 8 months of quarantine and 7 months of unemployment എന്ന രസികന്‍ കുറിപ്പാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രവും രസികൻ കുറിപ്പുമെല്ലാം ആരാധകർഏറ്റെടുത്തുകഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ താരത്തിന്റെ പോസ്റ്റ് വൈറലാണ്.