96ൽ മനം മയക്കിയ എസ് ജാനകി ദേവിയുടെ കുട്ടിക്കാലം അവതരിപ്പിച്ച ഗൗരി ഇനി ‘ആന്റണി’യുടെ നായിക…!

96 എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ തൃഷയുടെ ബാല്യകാലം അവതരിപ്പിച്ച മലയാളി കൂടിയായ ഗൗരി കിഷൻ ആണ് ഇപ്പോൾ നാട്ടിലെയും സോഷ്യൽ മീഡിയയിലെയും താരം. പ്രകടനം കൊണ്ടും സൗന്ദര്യം കൊണ്ടും മനം മയക്കിയ ഗൗരി ഇനി മലയാളത്തിലേയ്ക് കാലെടുത്തു വയ്ക്കുകയാണ്.
മിഥുൻ മാനുവൽ തോമസിന്റെ സഹായി ആയിരുന്ന പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന അനുഗ്രഹീതന് ആന്റണി എന്ന ചിത്രത്തിലൂടെയാണ് ഗൗരി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ കഴിഞ്ഞ ദിവസമന്ഹ പുറത്തിറങ്ങിയത്. റേറ്റ് കോൺ സിനിമാസിന് വേണ്ടി തുഷാർ എസ് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നവീൻ ടി മണിലാലാണ്.

എന്തായാലും മറ്റൊരു മികച്ച പ്രകടനത്തിനു ചിത്രത്തിനമായി കാത്തിരിക്കാം ഇനി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments