സൗത്ത് ഇന്ത്യ മുഴുവനും 96 എന്ന തന്റെ ആദ്യ ചിത്രം കൊണ്ട് ആരാധകരെ നേടിയെടുത്ത ഗൗരി കിഷന്റെ നൃത്തച്ചുവടുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. JFW (Just For Women) അവാർഡ്സിന് വേണ്ടിയാണ് ധനുഷ് ചിത്രം മാരി 2വിലെ റൗഡി ബേബി പാട്ടിനൊപ്പം ഗൗരി ചുവടു വച്ചത്.
റൗഡി ബേബിയായി 96ലെ ജാനു; കയ്യടികളോടെ ഏറ്റെടുത്തുകൊണ്ട് സദസും..!!
Subscribe
Login
0 Comments
Oldest



