I miss you da-പൊറോട്ട; ഒരു കിടിലൻ പൊറോട്ട ഗാനം പുറത്തിറങ്ങി (വീഡിയോ)

കേരളത്തിന്റെ ഇഷ്ട ഭക്ഷണമായ പൊറോട്ടക്ക്‌ വേണ്ടി ഗാനമൊരുക്കി ഒരു പറ്റം ആളുകൾ. സിയ ഉൾ ഹക്‌, സച്ചിൻ രാജ്‌, സുധീഷ്‌ കുമാർ എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണ് കഴിഞ്ഞ ദിവസം അവനീർ ടെക്‌നോളജിയുടെ യൂട്യൂബ്‌ ചാനൽ വഴി പുറത്തിറക്കിയിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments