‘ഒരു 40 കാരന്റെ 21കാരി’; പ്രിയ വാര്യരും അനൂപ്‌ മേനോനും മുഖ്യ വേഷത്തിൽ

വി.കെ പ്രകാശിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രത്തിൽ അനൂപ് മേനോൻ, പ്രിയ വാര്യർ എന്നിവർ പ്രധാന കഥാപാത്രങ്ങൾ ആകുന്നു. ഒരു നാല്പതുക്കാരന്റെ ഇരുപതിയൊന്നുകാരി എന്നു പേരിട്ടിരിക്കുന്ന ചിത്രം ഡിക്സൻ പൊടുത്താസ് ആയിരിക്കും നിർമിക്കുക.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments