മരട്‌ 357 ന്റെ ടീസർ പുറത്തിറക്കി പൃഥ്വിരാജ്‌

നിയമ ലംഘന വിധേയമായി തകർത്ത മരടിലെ ഫ്ലാറ്റുകളുടെ സംഭവം ആസ്പദമാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന മരട് 357 എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ ആണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌ പേജിലൂടെ ടീസർ പുറത്തിറക്കിയത്‌.

അനൂപ്‌ മേനോൻ, ധർമജൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു.