വീടിനെ പച്ചപ്പ് നിറഞ്ഞ തോട്ടമാക്കി ഉണ്ണി മുകുന്ദൻ

ലോക്ക് ഡൗൺ കാലം മുതലേ തന്റെ വീട്ടിലെ പറമ്പിലെ തോട്ട പണികളിൽ മുഴുകി ഇരിക്കുയായിരുന്നു നടൻ ഉണ്ണി മുകുന്ദൻ. പറമ്പിൽ ഞാവൽ മരത്തിന്റെ തൈ നട്ടു കൊണ്ട് സുഹൃത്തുക്കളായ ഗോവിന്ദ് പദ്മസൂര്യ തുടങ്ങിയ താരങ്ങളെ ചലഞ്ചും ചെയ്തിട്ടുണ്ട്. നമ്മുടെ ചുറ്റുപാട് എങ്കിലും പച്ചപ്പ് നിറഞ്ഞതാക്കണം എന്നതാണ് ഉണ്ണി മുകുന്ദൻ മുന്നോട്ട് വയ്ക്കുന്ന ആശയം