Entertainment ദുൽഖറിന്റെ പിറന്നാളിന് ഭക്ഷണ വിതരണം നടത്തി തമിഴ്നാട് ഫാൻസ് July 28, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK മലയാളത്തിന്റെ സ്വന്തം ദുൽഖർ സൽമാന്റെ തമിഴ്നാട്ടിലെ ആരാധകർ ആണ് അവരുടെ ഇഷ്ട താരത്തിന്റെ ജന്മ ദിനമായ ഇന്ന് ഭക്ഷണ വിതരണവും മറ്റ് ചാരിറ്റി പ്രവർത്തനവും നടത്തിയത്. തമിഴ്നാട്ടിലെ ഈറോട് സ്വദേശികളായ ആരാധകർ ആണ് ഇത്തരമൊരു ചാരിറ്റി നടത്തിയത്.