വെള്ളേപ്പം സിനിമയുടെ കിടിലം മേക്കിങ് വീഡിയോ പുറത്തിറങ്ങി. റോമ കലക്കി..

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്യുന്ന വെള്ളേപ്പം സിനിമയുടെ മേക്കിങ് വീഡിയോ പുറത്തിറങ്ങി.

റോമ അക്ഷയ് രാധാകൃഷ്ണൻ നൂറിൻ ഷെരിഫ് ഷൈൻ ടോം ചാക്കോ കൈലാഷ് സാജിദ് യഹിയ വൈശാഖ് രാജൻ ഫായിഎം ശ്രീജിത്ത്‌ രവി അലീന ക്ഷമ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ സംഗീതം വർഷങ്ങൾക്ക് ശേഷം എസ് പി വെങ്കിടേഷ് നിർവഹിക്കുന്നു.രഞ്ജിത്ത് ടച് റിവർ എഡിറ്റിങ്ങും ശിഹാബ് ഓങ്ങല്ലൂർ ക്യാമറെയും കൈകാര്യം ചെയ്യുന്നു.എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ പ്രമോദ് പപ്പൻ.ജിൻസ് തോമസ് ദ്വാരക് ഉദയ്ശങ്കർ എന്നിവരാണ് നിർമാണം.തീയറ്റർ തുറന്നാൽ ഉടൻ ചിത്രം പ്രദർശനത്തിന് എത്തും.