പൃഥ്വിക്ക്‌ പൃഥ്വിരാജിന്റെ പിറന്നാൾ ആശംസ !!

കുഞ്ഞു പൃഥ്വിക്ക്‌ സാക്ഷാൽ പൃഥ്വിരാജിന്റെ പിറന്നാൾ ആശംസ. സുഹൈൽ എന്ന പൃഥ്വിരാജിന്റെ ഒരു ആരാധകൻ ആണ് തന്റെ ‘പൃഥ്വി’ എന്ന മകന്റെ ഒന്നാം പിറന്നാൾ ആണ് ഇന്നെന്ന് അറിയിച്ച്‌ ട്വിറ്ററിൽ ട്വീറ്റ്‌ ചെയ്തത്‌. ട്വീറ്റ്‌ കണ്ട പൃഥ്വി ആശംസ അറിയിക്കുകയായിരുന്നു. പൃഥ്വിരാജിനോടുള്ള ആരാധന കൊണ്ടാണ് മകന് പൃഥ്വി എന്ന് പേരിട്ടതെന്നും സുഹൈൽ പറഞ്ഞു.