Videos ഈർക്കിൾ ചൂലും പുൽച്ചൂലും ഉപയോഗിച്ച് ഒരു സിംഹത്തിന്റെ തല; വീഡിയോ കാണാം August 2, 2020 Facebook Twitter Pinterest WhatsApp Linkedin ReddIt Email Print Tumblr Telegram Mix VK ചൂല് കൊണ്ടൊരു സിംഹത്തല. ഈർക്കിലി ചൂലും പുൽച്ചൂലും ഉപയോഗിച്ച് സിംഹത്തിന്റെ തല ഉണ്ടാക്കിയിരിക്കുകയാണ് കലാകാരൻ ഡാവിഞ്ചി സുരേഷ്. വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.