നടൻ റാണ ദഗ്ഗുബതി വിവാഹിതനായി; ചിത്രങ്ങൾ കാണാം

തെലുഗു താരം റാണ ദഗ്ഗുബാട്ടിയുടെ വിവാഹം കഴിഞ്ഞു. മിഹീക ബജാജ്‌ ആണ് വധു. കോവിഡ്‌ 19 ചട്ടമനുസരിച്ച്‌ വളരെ കുറച്ച്‌ ആളുകൾ മാത്രമുള്ള ചടങ്ങിൽ വെച്ചായിരുന്നു വിവാഹം. അല്ലു അർജുൻ, സാമന്ത, റാം ചരൺ തുടങ്ങിയ ഉറ്റ സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.