‘മാമാങ്കം’ നായിക പ്രാച്ചി ടെഹ്‌ളാൻ വാഹിതയായി; ചിത്രങ്ങൾ കാണാം

മാമാങ്കം സിനിമയിലൂടെ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച നടി പ്രാചി ടെഹ്‌ലാൻ വിവാഹിതയായി. രോഹിത്‌ സരോഹ ആണ് വരൻ. കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ലളിതമായ ചടങ്ങിൽ വെച്ച്‌ നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു.