പുലിമുരുകനും ലൂസിഫറും കന്നട ഡബ്ബ്ഡ് വേർഷൻ ഉടൻ !!

മലയാളത്തിലെ ഏറ്റവും വലിയ പണം വാരി ചിത്രങ്ങളായ മോഹൻലാൽ ചിത്രങ്ങൾ പുലിമുരുകനും ലൂസിഫറും കന്നഡ മൊഴിമാറ്റ പതിപ്പുകൾ ഉടൻ ടിവിയിൽ എത്തുന്നു. പ്രമുഖ കന്നഡ ചാനലായ സ്റ്റാർ സുവർണയിലൂടെയാണ് ഇവ രണ്ടും ടെലികാസ്റ്റ്‌ ചെയ്യുന്നത്‌.