ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങുന്നു.

പ്രേക്ഷകർ സൂപ്പർഹിറ്റാക്കിയ ഉണ്ണിമായ സോങ്ങിന് ശേഷം ദുൽഖർ സൽമാനും ഗ്രിഗറി ജേക്കബും ചേർന്ന് നിർമ്മിക്കുന്ന മണിയറയിലെ അശോകനിലെ പെയ്യും നിലാവ് ഗാനം നാളെ വൈകിട്ട് 5 മണിക്ക് പുറത്തിറങ്ങുന്നു.

ഗ്രിഗറി, അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംവിധാനം ഷംസു സയ്ബയാണ്.