‘തലയുണ്ട്‌ ഉടലില്ല’; പുതിയ സിനിമയുടെ മോഷൻ പോസ്റ്ററുമായി ബിജു മേനോൻ

സുഗീത്‌ സംവിധാനം ചെയ്ത്‌ ബിജു മേനോൻ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. തലയുണ്ട്‌ ഉടലില്ല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ കിടിലൻ മോഷൻ പോസ്റ്റർ പുറത്തിറക്കിയാണ് അണിയറ പ്രവർത്തകർ പ്രഖ്യാപനം നടത്തിയത്‌. ജേക്സ്‌ ബിജോയ്‌ ആണ് സിനിമക്ക്‌ സംഗീതം ഒരുക്കുന്നത്‌.