പലതരം ഫോട്ടോഷൂട്ട് നമ്മൾ കണ്ടിട്ടുണ്ടെങ്കിലും ലെസ്ബിയൻ പ്രണയം പ്രമേയമാക്കി ഒരുക്കുന്ന ഒരു ഫോട്ടോഷൂട്ട് കേരളത്തിൽ ചിലപ്പോൾ ആദ്യമാകും. ഈ ആധുനിക ലോകത്ത് പ്രണയത്തിന് ജാതിയും മതവു വയസ്സും മാത്രമല്ല, ലിംഗഭേദവും ഇല്ല എന്ന് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർ ആതിര പറയുന്നു. ദയ ഗായത്രിയും ദീപ്തി കല്യാണിയുമാണ് മോഡലുകൾ