പുതിയ ലുക്കിൽ ഉണ്ണി മുകുന്ദൻ; ചിത്രങ്ങൾ കാണാം

മുടി വളർത്തി പുതിയ ലുക്കുമായി നടൻ ഉണ്ണി മുകുന്ദൻ. ‘Shampooed’ എന്ന തലക്കെട്ടോടെ ഉണ്ണി തന്നെ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ വൈറലാണ്.