കിടിലൻ ലുക്കിൽ ലാലേട്ടൻ; കൈരളി ടി.എം.ടി പുതിയ പരസ്യ വീഡിയോ പുറത്തിറങ്ങി

ഡിജോ ജോസ്‌ ആന്റണി സംവിധാനം ചെയ്ത കൈരളി ടി എം ടി യുടെ പുതിയ പരസ്യ വീഡിയോ പുറത്തിറങ്ങി. താടിയുമായി കിടിലൻ ലുക്കിൽ എത്തിയ പരസ്യ വീഡിയോയിലെ ലാലേട്ടൻ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ജേക്സ്‌ ബിജോയ്‌ ആണ് സംഗീതം നൽകിയിരിക്കുന്നത്‌.