ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ കാണാം..

മലയാള സിനിമയുടെ യുവ നായിക ഐശ്വര്യ ലക്ഷ്മി തമിഴിലും ഇപ്പോ സുപരിചിത ആണ്.. കാർത്തിക് സുബ്ബരാജ് – ധനുഷ് ടീമിന്റെ തമിഴ് ചിത്രം ജഗമേ തന്ദിരം ആണ് പുറത്തിറങ്ങാൻ ഇറങ്ങാൻ പോകുന്ന പുതിയ ചിത്രം..

സിമ്പിൾ ആയി ജുഗൽ ബന്ദി സ്റ്റൈലിൽ ആണ് ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രങ്ങൾ..

ഐശ്വര്യ ലക്ഷ്മിയുടെ അടുത്ത മലയാള ചിത്രം നിവിൻ പോളിക്കൊപ്പം ആണ്..