2019 ഇന്ത്യ പുരുഷ ഡിസൈറബൾ ലിസ്റ്റുമായി ടൈസ്‌ ഓഫ്‌ ഇന്ത്യ; ആദ്യ 25ൽ മലയാളത്തിൽ നിന്ന് ദുൽഖറും പൃഥ്വിരാജും

ടൈംസ്‌ ഓഫ്‌ ഇന്ത്യ കഴിഞ്ഞ വർഷത്തെ 50 ഡിസൈറബൾ പുരുഷ ലിസ്റ്റ്‌ പ്രഖ്യാപിച്ചു. ആദ്യ 25ൽ രണ്ട്‌ മലയാളി താരങ്ങളുണ്ട്‌ എന്നതാണ് ഒരു പ്രത്യേകത. 6ആം സ്ഥാനത്ത്‌ ദുൽഖർ സൽമാനും 23ആം സ്ഥാനത്ത്‌ പൃഥ്വിരാജുമാണുള്ളത്‌. 40ആം സ്ഥാനത്ത്‌ നിവിൻ പോളിയുമുണ്ട്‌. ഷാഹിദ്‌ കപൂർ ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്‌.