സൂപ്പർഹിറ്റ് ഫോറൻസിക് തെലുഗ് പതിപ്പിന് ശേഷം ടോവിനോയുടെ ‘ആൻഡ് ദി ഓസ്കാർ ഗോസ് ടു’ തെലുഗ് ട്രൈലെർ പുറത്തിറങ്ങി. OTTയിൽ 28നു റിലീസ്.

ഫോറൻസിക് എന്ന സൂപ്പർഹിറ്റ് ചിത്രം തെലുഗിൽ മൊഴി മാറ്റി ആഹാ വീഡിയോ എന്ന OTT പ്ലാറ്റ്ഫോമിൽ ഇറക്കിയപ്പോൾ ഗംഭീര സ്വീകരണം ആണ് നേടിയത്. ഇപ്പോൾ ടോവിനോയുടെ സലിം അഹമ്മദ് സംവിധാനം ചെയ്ത ആൻഡ് ദി ഓസ്കാർ ഗോസ് ടു എന്ന ചിത്രവും തെലുഗ് ഭാഷയിൽ ഓഗസ്റ്റ് 28 നു ആഹാ പുറത്തിറക്കുന്നു.

ഇപ്പോൾ തെലുഗു ട്രൈലെർ പുറത്തു വിട്ടു..