ത്രില്ലടിച്ചു നമ്മുടെ സ്വന്തം ക്യാപ്റ്റൻ !!!

മാസ്റ്റർ ബ്ലാസ്റ്റർ സച്ചിനെ കണ്ടതിൽ സന്തോഷം ജയസൂര്യ തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ചു…അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ ആണ് “സച്ചിൻ എന്ന ഇതിഹാസത്തിൽ നിന്നും ലഭിച്ച ഈ ജേഴ്സിയും “ALL THE BEST CAPTAIN” എന്ന അങ്ങയുടെ ഈ വാക്കും ഞാൻ ഹൃദയത്തിന്റെ ഒരു കോണിൽ എന്നും സൂക്ഷിക്കും..
THANK YOU SO MUCH SIR …N I WILL ALWAYS TREASURE THIS MOMENT.”

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments