‘താനേ മൗനം’; കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ അതിമനോഹര ഗാനം പുറത്തിറങ്ങി

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌, ഇന്ത്യ ജാർവിസ്‌ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സൂരജ്‌ എസ്‌ കുറുപ്പ്‌ സംഗീതം നൽകിയ്‌ ‘താനെ മൗനം’ എന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത്‌ യദു കൃഷ്ണനും നീതുവുമാണ്.