അക്ഷയ്‌ രാധാകൃഷ്ണൻ – നൂറിൻ എന്നിവർ ഒന്നിക്കുന്ന ‘വെള്ളേപ്പം’; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ പ്രവീൺ രാജ്‌ പൂക്കാടൻ സംവിധാനം ചെയ്ത്‌ അക്ഷയ്‌ രാധാകൃഷ്ണൻ (18ആം പടി), നൂറിൻ ഷെരീഫ്‌, റോമ എന്നിവർ അഭിനയിക്കുന്ന ചിത്രമാണ് ‘വെള്ളേപ്പം’. ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ഉണ്ണി മുകുന്ദൻ ഇന്ന് പുറത്തിറക്കി.