ശരത്‌ ജിനരാജിന്റെ ‘ജസ്‌റ്റ്‌ മാരീഡ്‌’ ഷോർട്‌ ഫിലിം അവാർഡ്‌ മേളയിലേക്ക്‌

ശരത്‌ ജിനരാജ്‌ സംവിധാനം ചെയ്ത ‘ജസ്റ്റ്‌ മാരീഡ്‌’ എന്ന ഷോർട്‌ ഫിലിം TIFA – ട്രാവൻകോർ ഇന്റർനാഷണൽ ഫിലിം അവാർഡ്‌ എന്ന പുരസ്കാര മേളയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു. ഷോർട്ട്‌ ഫിലിംസും ഫീച്ചർ സിനിമകളും ഒരുപോലെ സപ്പോർട്ട്‌ ചെയ്യുന്ന ഓൺലൈൻ ആയിട്ട്‌ നടത്തപ്പെടുന്ന ഒരു പുരസ്കാര മേളയാണ് TIFA.