നിർമ്മാതാവും കവിയുമായ രാജീവ്‌ ഗോവിന്ദന്റെ ‘തിമിര കാന്തി’ എന്ന രചനയുടെ ദൃശ്യാവിഷ്കാരം [Video]

അനാർക്കലി, ഓർഡിനറി തുടങ്ങി റിലീസ്‌ ആകാനിരിക്കുന്ന ബ്രഹ്മാണ്ഡ സിനിമ കാളിയന്റെയും നിർമ്മാതാവ്‌ ആയ രാജീവ്‌ ഗോവിന്ദന്റെ കവിതയുടെ ദൃശ്യാവിഷ്‌കാരം പുറത്തിറങ്ങി. അദ്ദേഹം രചിച്ച ‘തിമിര കാന്തി’ എന്ന കവിതയുടെ ദൃശ്യാവിഷ്കാരം ആണ് പുറത്തിറങ്ങിയിരിക്കുന്നത്‌. വിദ്യാധരൻ മാസ്റ്ററുടെ സംഗീതത്തിൽ അഭിജിത്ത്‌ കൊല്ലമാണ് ആലാപനം.