ബിലഹരി സംവിധാനം ചെയ്ത ‘തുടരും’; ഷോർട്‌ ഫിലിം പുറത്തിറങ്ങി

അള്ള്‌ രാമേന്ദ്രൻ എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ബിലഹരി സംവിധാനം ചെയ്ത ‘തുടരും’ എന്ന ഷോർട്‌ ഫിലിം പുറത്തിറങ്ങി. സ്വാസിക, റാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്‌ ശ്യാം നാരായണൻ ആണ്.