ഇന്ത്യയിലെ ആദ്യ പൈത്തോൺ ഗ്രീൻ നിറത്തിലെ പോർഷെ കരേര സ്വന്തമാക്കി ഫഹദും നസ്രിയയും; ചിത്രങ്ങൾ കാണാം

പോർഷെയുടെ ആഡംബര സ്‌പോർട്ടി വേർഷൻ 911 കരേര സ്വന്തമാക്കി ഫഹദ് ഫാസിലും നസ്രിയയും. Python Green നിറത്തിൽ ഇന്ത്യയിൽ ഉള്ള ഏക കാറും ഇതാണെന്നാണ് വിവരം. ഏകദേശം 2 കോടിയോളം രൂപയാണ് ഇന്ത്യൻ മാർക്കറ്റിൽ ഇതിന് വില വരുന്നത്‌.