‘കണ്ണാടി കവിളത്ത്‌’; ഒരു മനോഹര മ്യൂസിക്‌ വീഡിയോ കാണാം

അവനീർ ടെക്‌നോളജി ബാനറിൽ ഇർഷാദ് എം ഹസ്സൻ നിർമ്മിച്ച് ഇംത്തിയാസ് അബൂബക്കർ സംവിധാനം ചെയ്ത “കതിരവൻ” മ്യൂസിക് വീഡിയോ പുറത്തിറങ്ങി. ഷിബു സുകുമാരൻ സംഗീതം നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത്‌ ശ്രുതി ശശിധരനും ഷിബു സുകുമാരനും ചേർന്നാണ്.