ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘പപ്പ’; ഗംഭീര മോഷൻ ടീസർ പുറത്തിറങ്ങി

ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന മേപ്പടിയാന് ശേഷം സംവിധായകൻ വിഷ്ണു മോഹനും ഉണ്ണി മുകുന്ദനും ഒരുമിക്കുന്ന പുതിയ സിനിമയാണ് ‘പപ്പ’. ചിത്രത്തിന്റെ മോഷൻ ടീസർ ഇന്ന് പുറത്തിറങ്ങി. പൊളിറ്റിക്കൽ ആക്ഷൻ ചിത്രമായാണ് ‘പപ്പ’ ഒരുങ്ങുന്നത്‌. 2021ൽ ചിത്രീകരണം ആരംഭിക്കും.