ഹൃദയ സ്പർശിയായി നാരായണി; മനോഹരമായ ഷോർട്ട്‌ ഫിലിം കാണാം

വർഷ വാസുദേവ്‌ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ച ‘എന്റെ നാരായണിക്ക്‌’ എന്ന ഷോർട്‌ ഫിലിം പുറത്തിറങ്ങി. അതിഥി രവിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. കോവിഡ്‌ കാലത്തെ ക്വാറന്റൈൻ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് ചിത്രത്തിൽ പറയുന്നത്‌. കിരൺ കിഷോർ ഛായാഗ്രഹണവും അരുൺ മുരളീധരൻ സംഗീതവും നിർവഹിച്ചിരിക്കുന്നു. ചിത്രത്തിൽ ഒരു പ്രധാന ഭാഗമായി ഉണ്ണി മുകുന്ദനും ഉണ്ട്‌. ഒരു ഗാനവും ഉണ്ണി ആലപിച്ചിട്ടുണ്ട്‌.

Ente Narayanikku Short Film