ടോവിനോ നിങ്ങളെ മലയാള സിനിമ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല’; വൈറലായി ആരാധകന്റെ കുറിപ്പ്‌

ടോവിനോയുടെ ഏറ്റവും പുതിയ ചിത്രമാണ് കള. രോഹിത്‌ വി എസ്‌ ഒരുക്കിയ സിനിമ കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലെത്തിയത്‌. ആദ്യ ദിനം തൊട്ട്‌ ഗംഭീര അഭിപ്രായമാണ് സിനിമക്ക്‌ ലഭിച്ചുകൊണ്ടിരിക്കുന്നത്‌. മലയാളത്തിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത രീതിയിൽ ഒരുക്കിയ സിനിമയിലെ അഭിനേതാക്കളുടെ പ്രകടനത്തിനും മികച്ച പ്രശംസയാണ് പ്രേക്ഷകർ നൽകുന്നത്‌. അത്തരത്തിലൊരു ആരാധകന്റെ കുറിപ്പാണ് ഇപ്പോൾ വൈറലായിട്ടുള്ളത്‌. വിനു മാധവൻ‌ എന്ന ആളാണ് ഫേസ്ബുക്കിൽ ടോവിനോയെയും കളേയെയും പ്രശംസിച്ച്‌ കുറിപ്പ്‌ രേഖപ്പെടുത്തിയിരിക്കുന്നത്‌.

കുറിപ്പ്‌ കാണാം: