‘കിളി പോയി’ ടീമിന്റെ പുതിയ ചിത്രം ‘താരം’; നായകൻ നിവിൻ പോളി

കിളി പോയി ടീമിന്റെ പുതിയ ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾ ഒരുക്കിയ വിനയ്‌ ഗോവിന്ദ്‌ സംവിധാനവും കിളി പോയിക്ക്‌ രചന നിർവഹിച്ച വിവേക്‌ രഞ്ജിത്ത്‌ തിരക്കഥയും ഒരുക്കുന്ന ‘താരം’ എന്ന സിനിമയിലാണ് നിവിൻ പോളി നായകനാകുന്നത്‌. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ ഇന്ന് പുറത്തിറക്കി.

Tharaam Title Poster

പ്രദീഷ്‌ വർമ ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം ഒരുക്കുന്നത്‌ രാഹുൽ രാജ്‌ ആണ്.