തമിഴ് ചിത്രം ടെഡിയുടെ രണ്ടാം ഭാഗം ഒരുങ്ങുന്നു

തമിഴിൽ റീലിസായി വിജയിച്ച പല ചിത്രങ്ങളുടെയും രണ്ടാം ഭാഗം ഇറങ്ങുന്നത് പുതുമ ഉള്ള ഒന്നല്ല. ഇപ്പോഴിതാ വീണ്ടുമൊരു തമിഴ് ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുകയാണ്.

അടുത്തിടെ ഒടിടി റീലിസായി ഇറങ്ങിയ ചിത്രമായിരുന്നു ടെഡി. തമിഴകത്തെ യുവതാരം ആര്യ നായകനായെത്തിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ടെഡി പ്രധാന കഥാപാത്രമായി എത്തിയത് കുട്ടികളെ ഏറെ ആകർഷിച്ചു.

ടെഡിയുടെ രണ്ടാം ഭാഗത്തിനായാണ് ഇപ്പോൾ തമിഴകം കാത്തിരിക്കുന്നത്.’മിരുധന്‍’, ‘ടിക്ക് ടിക്ക് ടിക്ക് ‘ തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ശക്തി സൗന്ദര്‍രാജന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ടെഡി’..ചിത്രത്തില്‍ ആര്യയുടെ നായികയായി അഭിനയിച്ചത് ആര്യയുടെ ഭാര്യ സായിഷയാണ്.

instagram auto likes kaufen