പൃഥ്വിരാജ് – അൽഫോൻസ് പുത്രൻ ആദ്യമായി ഒന്നിക്കുന്നു

നേരം, പ്രേമം എന്നീ സിനിമകൾക്ക് ശേഷം മലയാളികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സംവിധായകൻ അൽഫോൻസിന്റെ പുതിയ ചിത്രം പൃഥ്വിരാജിന്റെ കൂടെ. പാട്ട് എന്ന സിനിമ ഫഹദിനെ നായകനാക്കി അൽഫോൻസ് പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇത് വൈകും എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. മലയാളി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒരു കോമ്പോ ആണ് അൽഫോൻസ് – പൃഥ്വിരാജ്. അത് ഇപ്പോൾ സാധ്യമാകുകയാണ്. ഈ വർഷം തന്നെ സിനിമയുടെ ചിത്രീകരണം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അതെ സമയം പൃഥ്വിരാജ് തന്നെ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

twitter likes kopen