നവാഗതനായ മൊഹ്സിൻ കാസിം സംവിധാനം ചെയ്ത് ഷറഫുദ്ദീൻ, സിജു വിൽസൺ, കൃഷ്ണ ഷങ്കർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന തൊബാമയിലെ ‘പായുന്നെ മേലെ നോക്കി’ എന്ന ട്രിപ് ഗാനം പുറത്തിറങ്ങി.
Watch Song
രാജേഷ് മുരുഗേഷന്റെ സംഗീതത്തിൽ ബെന്നി ദയാൽ, അമൽ ആന്റണി, രെശ്മി സതീഷ്, രാജേഷ് മുരുഗേഷൻ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)