സിനിമറ്റൊഗ്രാഫർ എന്ന നിലയിൽ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ അഭിനന്ദൻ രാമനുജന്റെ അഭിനേതാവിന്റെ മുഖമാണ് കുറച്ചു മുൻപേ കണ്ടത്.
പ്രദീപ് രംഗനാഥൻ സംവിധാനം ചെയ്ത ‘ടിന്റർ കാതൽ’ എന്ന ഷൊർട് ഫിലിമിലെ പ്രധാന കഥാപാത്രമാണ് അഭിനന്ദൻ. 3 മിനിറ്റ് ദൈർഘ്യമുള്ള ചിത്രത്തിൽ ഒരുപാട് നർമ മുഹൂർത്തങ്ങൾ ഒരുക്കിയിട്ടുണ്ട് സംവിധായകൻ. അതിനോടിണങ്ങുന്ന മുഖഭാവങ്ങളുമായി അഭിനന്ദനും ചിരിപ്പിയ്ക്കുന്നു.
ഇതേ അഭിനന്ദൻ രാമാനുജൻ തന്നെയാണ് ഇപ്പോൾ ഷൂട്ടിംഗ് നടക്കുന്ന ‘9’ (nine) മൂവി കാമറ കൈകാര്യം ചെയ്യുന്നത്. സോണി പിക്ചേഴ്സും പൃഥ്വിരാജ് പ്രൊഡക്ഷൻസും കൈ കോർത്തു ചെയ്യുന്ന ചിത്രം സയൻസ് ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഒന്നായിരിക്കും


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)