നേട്ടങ്ങളും റെക്കോർഡുകളും ഒരുപാട് ആയിട്ടും ജിമിക്കി കമ്മലിന്റെ ഓളം തീരുന്നില്ല. ഇപ്പോൾ ഇതാ പുതിയ ഒരു റെക്കോർഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് ജിമിക്കി കമ്മൽ.
75 മില്യൺ കാഴ്ചക്കാർ എന്ന സ്വപ്ന തുല്യ നേട്ടം. യൂട്യൂബിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ മലയാള ഗാനവും സൗത്ത് ഇന്ത്യയിലെ മൂന്നാമത്തെ ഗാനവുമാണ് ജിമിക്കി കമ്മൽ.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)