ചെന്നൈ സൂപ്പർ കിംഗ്സിന് വേണി ധോണിയുടെ മകളുടെ ആശംസ; വീഡിയോ വൈറൽ

ധോണിയുടെ മകൾ സിവയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരം. സിവ ചെന്നൈക്ക്‌ വേണ്ടി വിഷ്‌ ചെയ്യുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്‌. മുൻപും മലയാള ഗാനം പാടി സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ചിട്ടുള്ള സിവയുടെ ഈ വീഡിയോയും ചെന്നൈ ആരാധകരും ധോണി ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments